ഓമശ്ശേരി: പുത്തൂർ മഹല്ല് കാരണവർ പാറങ്ങോട്ടിൽ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ(86)നിര്യാതനായി.

ഏറെക്കാലം പുത്തൂർ വെള്ളാരഞ്ചാൽ മദ്റസയിലും വില്യാപ്പള്ളി ജുമാമസ്ജിദിലും ജോലി ചെയ്തിരുന്നു.

ഭാര്യമാർ പരേതരായ ആയിഷ . ഖദീജ, നഫീസ( ഓമശ്ശേരി).

മക്കൾ:അബൂബക്കർസഖാഫി(പുത്തൂർ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി) സുബൈർ, റഫീഖ്, ജഅഫർ സാദിഖ്(സൗദി)സിറാജുദ്ദീ (ദുബൈ) ഫാത്തിമ, റൈഹാനത്ത്, സൈഫുന്നിസ, സുലൈഖ, ജുമൈല, ,മുനീറ പരേതനായ ബഷീർ.

മരുമക്കൾ: ജമാലുദ്ദീൻ വഹബി വണ്ടൂർ, അഷ്റഫ് മുത്തമ്പലം, മുസ്തഫ അൽഹസനി മുത്തമ്പലം, അബ്ദുറഷീദ് പൂവാട്ട് പറമ്പ്, അബ്ദുൽ അസീസ് തെച്ചാട്,യൂനുസ് പടാളി, ജമീല, റഹ്മത്ത് ,താഹിറ ,വഹീദാ മുർശിദ, ദിയ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കണിയാർകണ്ടം ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post