കോടഞ്ചേരി:
നൂറാംതോട് ;
ചേനാട്ടുകുഴിയിൽ ബീരാൻ
(62) നിര്യാതനായി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10-30 ന് നൂറാംതോട് നൂറാനിയ്യ ജുമാമസ്ജിദിൽ .
ഭാര്യ ഖദീജ .
മക്കൾ : അലിഅബ്ദുറഹിമാൻ ,സദക്കത്തുള്ള ,സൈനുൽ ആബിദ്,റൈഹാനത്ത് , റാഹില
മരുമക്കൾ : തസ്നി കൂടത്തായി, സഫ്വാന കമ്പളക്കാട് .

إرسال تعليق