ഓമശ്ശേരി :കൂടത്തായി, പറശ്ശേരി പുൽപറമ്പിൽ മാമു (പോസ്റ്റ് മാസ്റ്റർ - 63) നിര്യാതനായി.
ഖബറടക്കം ഇന്ന് (06-10-2023-വെളളി) രാത്രി 08:30-ന് തോട്ടത്തിൽ മസ്ജിദിൽ.
ഭാര്യ: ഷമീമ പയ്യോളി.
മക്കൾ: സുനൈന മറിയം, ഷജീദ് മൊഹിയദ്ദീൻ (ബംഗളൂരു), സിയാദ് മുഹമ്മദ് (ബംഗളൂരു).
മരുമക്കൾ: മുഹമ്മദ് നിയാസ് (കൊയിലാണ്ടി), ആമിന ഫസ്ന (പൂനൂർ).
സഹോദരങ്ങൾ: പി.പി.കുഞ്ഞമ്മദ് (ഓമശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട്), പി.പി. ജുബൈർ (വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി),
ആയിഷ (ചെലവൂർ), സുഹറ (മാത്തോട്ടം).

إرسال تعليق