ചക്കിട്ടപാറ : പാറത്തറ ദേവസ്യ (രാജു-59) നിര്യാതനായി.

ഭാര്യ: കൊച്ചുറാണി ചെമ്പനോട പറമ്പുകാട്ടിൽ കുടുംബാംഗം.

മക്കൾ: ജസ്റ്റിൻ രാജ് (അധ്യാപകൻ, തെയ്യപ്പാറ സ്കൂൾ), ജോബിൻ രാജ് (സുസുക്കി - കുറ്റ്യാടി), ജെസ്ന രാജ്.

മരുമകൾ: അൽക്ക ജോസ് മാങ്കുടിയിൽ (വെറ്റിലപ്പാറ).

സംസ്കാരം ഇന്ന് (07-10-2023-ശനി) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

Post a Comment

أحدث أقدم