കണ്ണോത്ത് :
കട്ടിപ്പാറയിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ല ശാസ്ത്രമേളയിൽ കണ്ണോത്ത് സെന്റ് ആൻറണീസ് യു.പി സ്കൂൾ യു.പി സയൻസ് - ഓവറോൾ ഫസ്റ്റ്, യു.പി സോഷ്യൽ സയൻസ് - ഓവറോൾ സെക്കന്റ്,പ്രവർത്തിപരിചയമേള എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോൾ സെക്കന്റ് എന്നിവ നേടി മികച്ച വിജയം കരസ്ഥമാക്കി.
Post a Comment