ഓമശ്ശേരി :
തെച്ച്യാട്, പടിക്കാമ്പൊയിൽ അബ്ദുല്ല (61) നിര്യാതനായി.
ഭാര്യ: റുഖിയ.
മക്കൾ: നൗഫൽ ചെന്നൈ, ഫൗസിയ മുണ്ടുപാറ, ഫസ്ന കരിവൻപൊയിൽ.
മരുമക്കൾ: ശമീർ മുണ്ടുപാറ, നജീബ് കരിവൻപൊയിൽ, അൻസി തിരുവനന്തപുരം.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 07:45 ന് തെച്ച്യാട് ബദ്രിയ്യ ജുമാ മസ്ജിദിൽ നടക്കും.
Post a Comment