ആനക്കാംപൊയിൽ :
പരേതനായ കടുത്താനത്ത് മത്തായിയുടെ ഭാര്യ ലീലാമ്മ (71) നിര്യാതയായി.

ശവസംസ്കാരം നാളെ 2:00 മണിക്ക് ആനക്കാംപൊയിൽ സെൻമേരിസ് പള്ളി സെമിത്തേരിയിൽ .

ആനക്കാംപൊയിൽ ആനപ്പാറ കുടുംബാംഗമാണ് പരേത.

മക്കൾ : പ്രിൻസ്, ഷിൻസി , ലിൻസി , ജെൻസി

മരുമക്കൾ : വിജി വടക്കേടത്ത് പുത്തൻപുര , തിരുവമ്പാടി രാജു വാളിപ്ലാക്കൽ കുപ്പായക്കോട് ,സിബി കൊട്ടാരത്തിൽ ആനക്കാംപൊയിൽ .

Post a Comment

Previous Post Next Post