താമരശ്ശേരി: പരേതനായ മൊയ്തീൻ കുഞ്ഞി (ഒറുക്കായിന്റെ) ഭാര്യ ചാലുമ്പാട്ടിൽ മറിയ (67) നിര്യാതയായി.

മക്കൾ : റഹീം, ഗഫൂർ, അബ്ദു നാസ്സർ, ആശിഫ.

മരുമക്കൾ : ജാബിർ,സുഹറ,നൗഷിദ, ജംഷീന.

മയ്യത്ത് നിസ്ക്കാരം: ഇന്ന് രാത്രി 8 മണിക്ക് കിടവൂർ ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post