പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ മുഹമ്മദ്(ബാബു- 55) ഖത്തറിൽ മരണപ്പെട്ടു.
പിതാവ് :പരേതനായ പുഴ കുന്നുമ്മൽ മൂസ
മാതാവ് :പരേതയായ സുബൈദ
ഭാര്യ:സുബീറ,
മക്കൾ:ഷമീർ,നൗഫൽ, നസ് ലി ബാനു .
മരുമക്കൾ:ഫസ് ല , ജസ് ല,റഹീം .
സഹോദരൻമാർ :ഉസ്മാൻ, റഷീദ് (ലേറ്റ് ), കദീജ
Post a Comment