തിരുവമ്പാടി :
സംസ്ഥാനതല ഖോ ഖോ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വൈഷ്ണ പി എസ്, അശ്വനി മണി, ജിതിഷ മനോജ്, എന്നീ  വിദ്യാർത്ഥികളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് ആദരിച്ചു.




ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബിജു എണ്ണാര്‍ മണ്ണിൽ, രാമചന്ദ്രൻ കരിമ്പിൽ, ടി എൻ സുരേഷ്, ഷാജി പയ്യടി പറമ്പിൽ, സുലൈഖമറിയപ്പുറം,പി ആർ അജിത,എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post