തിരുവമ്പാടി :
ലിസ്യു റാണി  നഴ്സറി  സ്കൂളിൽ
ശിശുദിന ആഘോഷം ഇന്ന്  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
 റവ: ഫാദർ ജിതിൻ ആന്റോ പന്തലാടിക്കൽ ഉദ്ഘാടനം നിർവഹിച്ചു .



പി .ടി .എ പ്രസിഡൻറ്  ബിജു മാളിയേക്കൽ അധ്യക്ഷത വഹിച്ചു .
സിസ്റ്റർ ലിദിയ  സിസ്റ്റർ അനില എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധമായ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സമ്മാനങ്ങളും, ലഡുവും വിതരണം ചെയ്തു .



Post a Comment

Previous Post Next Post