പുതുപ്പാടി : ചളിക്കോട് ,
മണൽവയൽ പുൽകുഴിയിൽ ദിവാകരൻ (63)നിര്യാതനായി.


ഭാര്യ : ലത (വള്ളിയാട് )

മക്കൾ : പ്രസാദ് (അമൃത ഹോസ്പിറ്റൽ എറണാകുളം,)രാഹുൽ (സൗദി അറേബ്യ )

മരുമക്കൾ : അമൃത (എറണാകുളം )സുജിത (പൂലോട് ) .

സഹോദങ്ങൾ : പരേതയായ ദേവകി, ഭാസ്കരൻ, സരോജിനി, ശാരദ, പരേതനായ ബാലചന്ദ്രൻ, സുശീല, സുനിൽകുമാർ, സുരേന്ദ്രൻ, ശ്രീദേവി( വയനാട് )

സംസ്കാരം നാളെ 29-11-2023രാവിലെ 9 മണിക്ക്.

Post a Comment

Previous Post Next Post