കൂരാച്ചുണ്ട് :
പൂവ്വത്തുംചോല, ആലുവിളയിൽ മാമച്ചൻ്റെ ഭാര്യ മോളി (അന്നമ്മ - 68) നിര്യാതയായി.
ഇടുക്കി മേച്ചേരിമണ്ണിൽ കുടുംബാംഗമാണ് പരേതാ .
മക്കൾ : ജയേഷ് ,പരേതയായ ജയമോൾ .
മരുമകൾ : വിൻസി (ചെമ്പനോട).
സംസ്കാരം നാളെ 22/11/2023 ബുധൻ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ്: തോമസ് ദേവാലയത്തിലെ കർമ്മങ്ങൾക്ക് ശേഷം പെരുവണ്ണാംമൂഴി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ .
Post a Comment