കൊടുവള്ളി: തലപ്പെരുമണ്ണ കുന്നത്ത്ചാലിൽ അഹ്‌മദ്‌ കുട്ടി സഖാഫി (56) നിര്യാതനായി.

പിതാവ് : പരേതനായ കുന്നത്ത് ചാലിൽ 
മോയിൻ കുട്ടി.

മാതാവ് : ബീമക്കുട്ടി ചാലിപ്പറമ്പത്ത് .

ഭാര്യമാർ : സമീറ, ആയിഷ.

മക്കൾ : സഈദ് സഖാഫി, അബൂബക്കർ ഫാളിലി, ജാബിർ, സിറാജ്ജുദ്ധീൻ, മുഹമ്മദ്‌ റാഷിദ്‌, ഇർഷാദ് അലി, ഫാത്തിമ മുർഷിദ,  ഫാത്തിമ മുബഷിറ. 

മരുമക്കൾ  ലുബ്‌ന ഷെറിൻ പൂളപ്പൊയിൽ,  ഹിബ  കുന്നുംപുറം.  

മയ്യിത്ത് നിസ്കാരം നാളെ(8/11/23)  രാവിലെ 8.30ന് തലപ്പെരുമണ്ണ മസ്ജിദുസ്സലാമിൽ.

Post a Comment

Previous Post Next Post