പുതുപ്പാടി :
കൈതപ്പൊയിൽ അങ്കണവാടിയും ജി എച്ച് എസ് എസ് എസ് എൻ എസ് എസും സംയുക്തമായി കൈതപ്പൊയിൽ  അങ്കണവാടിയിൽ നഴ്സറി വിദ്യാർത്ഥികളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.

പി കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എൻ ബിജി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

ഐ സി ഡി എസ് ഓഫീസർ ഫസ്‌ന, ശ്രീജ ടീച്ചർ,ഉമ്മു ആരിഫ ടീച്ചർ, ഷൈനി ടീച്ചർ, എൻഎസ്എസ് ലീഡർ അലക്സ് തുടങ്ങിയവർ സംസാരിച്ചു. 

പി കെ സരസ ടീച്ചർ സ്വാഗതവും പി കെ സരിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post