പുതുപ്പാടി: ഈങ്ങാപ്പുഴ , പയോണ
പ്ലാവിലകണ്ടതിൽ ജോയി (71) നിര്യാതനായി.
ഭാര്യ: ലീലാമ്മ
മക്കൾ: ജയൻ (ഡ്രൈവർ, ഈങ്ങാപ്പുഴ), മെഴ്‌സി നിലമ്പുർ, ബിൻസി കുവൈത്ത് .
മരുമക്കൾ: ബ്ലെസി, ബേബികുട്ടി, ഷിജു.
സംസ്കാരം പിന്നീട് ഉറുമി ഫിലദൽഫിയ ഫെലോഷിപ് പള്ളിയിൽ നടക്കും
Post a Comment