താമരശ്ശേരി : വി.ഒ.ടി അൽ മദീന സൂപ്പർ മാർക്കറ്റ് ഉടമ മുക്കിട്ടാചിമ്മൽ മുഹമ്മദ് (51). നിര്യാതനായി.
ഭാര്യ: ഹാജറ (കൊട്ടാരക്കോത്ത് ) .
മക്കൾ : സിനാൻ, സഫ്‌വാൻ, ശാമിൽ, ആഷിക്, (വിദ്യാർത്ഥികൾ)
പിതാവ് പരേതനായ മുക്ക്ട്ടാച്ചി അബ്ദുള്ള .
മാതാവ് പരേതയായ ആയിഷ .
സഹോദരങ്ങൾ: അബ്ദുറഹ്മാൻ യൂ എ ഇ , ഹുസൈൻ (kvves tsy),മറിയ, റുക്കിയ കാന്തപുരം, മൈമൂന ആര്യംകുളം.
മയ്യിത്ത് നിസ്കാരം നാളെ വൈകീട്ട് വി ഒ ടി ജുമാ മസ്ജിദിൽ .
Post a Comment