കോടഞ്ചേരി : നിരന്നപാറ കാളൻപറമ്പിൽ ജോസഫ് (72) നിര്യാതനായി.

സംസ്കാരം ഇന്ന് (30-12-2023-ശനി) ഉച്ച കഴിഞ്ഞ് 02.30-ന് കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പെണ്ണമ്മ കല്ലാനോട് കല്ലറയ്ക്കൽ കുടുംബാംഗം.

മക്കൾ: ഡയാന (കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസ്), ജോബി (യുഎസ്), ജിന്റോ (കാനഡ).

മരുമക്കൾ: സജി ഞാറ്റിയേൽ (മാവൂർ), സീന ചേമ്പ്ലാനിക്കൽ (യുഎസ്), അനു പുരയ്ക്കൽ (കാനഡ).

സഹോദരങ്ങൾ: മേരി, ദേവസ്യ, തങ്കമ്മ, എൽസമ്മ, ഡോ. കെ.വി.ചാക്കോ (പ്രിൻസിപ്പൽ, അൽഫോൻസ കോളജ്, തിരുവമ്പാടി).


Post a Comment

أحدث أقدم