പുതുപ്പാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പുതുപ്പാടി പുളിക്കാട്ടിൽ ബേബി (71) നിര്യാതനായി.
മുൻ കെഎസ്ആടിസി ഡ്രൈവറായിരുന്നു. നിലവിൽ ഈങ്ങാപ്പുഴയിൽ ഇൻഷൂറൻസ് സ്ഥാപനം നടത്തിവരുകയായിരുന്നു. നവംമ്പർ ഒന്നിനാണ് വീടിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റത്.
കോഴിക്കോട് ബേബി ഹോസ്പ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.
ഭാര്യ: ആലീസ്
മക്കൾ: അബിത, ആഷ്‌ലി
മരുമക്കൾ: ബിനു, ഷിനു
സംസ്കാരം നാളെ 19/12/2023 ന് രാവിലെ 10 മണിക്ക് പുതുപ്പാടി
സെൻറ് ജോർജ് കാത്തലിക് ചർച്ചിൽ .
Post a Comment