HomeLA താമരശ്ശേരി : നടുപുത്തലത്ത് ജാനു നിര്യാതയായി. Admin December 02, 2023 0 Comments NWT Facebook Twitter താമരശ്ശേരി : പതിനെട്ടാം മെെൽ ,നടുപുത്തലത്ത് പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ജാനു (70) നിര്യാതയായി.മക്കൾ : എൻ.പി രവി ,സുലോചന ,ശിവനാഥ് (എൽ ഐ സി ഏജൻ്റ് ) , ബൈജു .മരുമക്കൾ : വൽസല , ഉണ്ണികൃഷ്ണൻ , മിനി , ഷീന. Tags LA NWT Facebook Twitter
Post a Comment