തിരുവമ്പാടി :
വരുന്ന ഇരുപതാം തീയ്യതി  മൂന്ന് മണിക്ക് മുക്കത്ത് വെച്ച് സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി താഴെ തിരുവമ്പാടി യു ഡി എഫ് മേഖലയോഗം നടത്തി.  



 ഷക്കത്ത് കൊല്ലളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യ്തു .
 യു ഡി എഫ് ചെയർമാൻ  ടി ജെ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി  യു ഡി എഫ് നേതാക്കളായ  ടി എൻ സുരേഷ്, അസ്ക്കർ കൂളിപ്പൊയിൽ, അജ്മൽ യു സി, ലത്തീഫ് പേക്കാടൻ, അബ്ദുസമദ് പോകാടൻ, ബാബു തൊണ്ടി മ്മൽ, ജാഷീദ് കാളിയേടത്ത്, അഡ്വ: സുരേഷ് ബാബു,  കെ എ മോയിൽ, മറിയം യു സി , ഷമീർ നടുക്കണ്ടി,  ടി ഓ അബ്ദു, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post