തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി
പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ 13
ആണ് മരിച്ചത് .
അമ്മ : സുനി ഷിന്റോ
സഹോദരങ്ങൾ:
റോഹൻ, രോൺ, റൂബിൾ .
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു .
ഇരുവഴിഞ്ഞിപുഴയിൽ കല്പുഴായി കടവിൽ മൂന്നു മണിയോടെ ആണ് അപകടം.
സംസ്കാരം. 11/12/23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2. 30 ന്.
Post a Comment