കൊടുവള്ളി :
കിഴക്കോത്ത് പരേതനായ പകലേടത്ത് മൊയ്‌ദീൻ കുട്ടി ഹാജി (അൻസാരി )യുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(92) നിര്യാതയായി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ൻ കിഴക്കോത്ത് ജുമാ മസ്ജിദിൽ .
മക്കൾ : കെ പി മുഹമ്മദ് ഹാജി (അൻസാരി സിൽക്‌സ് ), പരേതനായ കെ പി അബ്‌ദുൾ അസീസ് ഹാജി (പകലേടത്ത് )
മരുമക്കൾ -പാത്തുട്ടി പുതുകുടി, റംല നേരോത്ത്
Post a Comment