കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റി നടത്തിയ ലീഡർ കെ കരുണാകരൻ അനുസ്മരണവും, പുഷ്പാർച്ചനയും. 


പുതുപ്പാടി :
കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ രതീഷ്പ്ലാപ്പറ്റ,ബീന തങ്കച്ചൻ, ജനറൽ സെക്രട്ടറി നാസർ പുഴങ്കര, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്  ദേവസ്യ ചൊള്ളാമഠം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ബി എസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്  സജീവ് പൂവണ്ണിയിൽ, റഷീദ് മലപുറം, ബഷീർ പുഴങ്കര, കുരുത്തോല ജോർജ്, ബിജു സി ആർ, വിജീഷ് കക്കാട്, ഷാജി കാക്കവയൽ,സുൽഫിക്കർ അമ്പായക്കുന്ന്,പത്മനാഭൻ അമ്പലപ്പടി, ആന്റോ കിളിവേലിക്കുടി,റെജി കണ്ണഞാനം ,റഹ്മാൻ ഒടുങ്ങാക്കാട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post