തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന വികസന സെമിനാർ 2024 ജനുവരി 3 ബുധൻ രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.
മുഴുവൻ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും സെമിനാറിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും അറിയിച്ചു.
Post a Comment