വിലങ്ങാട് : കുളത്തിങ്കൽ പരേതനായ ജോണിന്റെ ഭാര്യ കുട്ടിയമ്മ (64) നിര്യാതയായി.
ചെമ്പ്ര വെള്ളാരംകാലയിൽ കുടുംബാഗമാണ് പരേത.
മക്കൾ: ഹണി, ഹിമ, നിഖിൽ.
മരുമക്കൾ: ജോബി മാമ്പുഴ (മംഗലാപുരം), അനീഷ് വടക്കേൽ (വാലില്ലാപുഴ), ഹെലൻ പിങ്കി (തിരുവമ്പാടി).
സംസ്ക്കാരം നാളെ (02-01-2024-ചൊവ്വ) രാവിലെ 11:00-മണിക്ക് വിലങ്ങാട് സെയിന്റ് ജോർജ് ഫോറോനാ പള്ളിയിൽ.
Post a Comment