തിരുവമ്പാടി: പുല്ലൂരാംപാറ വഞ്ചിത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (95) നിര്യാതയായി.

സംസ്കാരം ഇന്ന് (10-01-2024-ബുധൻ) വൈകുന്നേരം നാലിന് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ്‌ പള്ളിയിൽ.

മക്കൾ: ലൂക്കോസ് (യു.എസ്.എ.), ലിസമ്മ (യു.എസ്.എ.), മരിയ, ഡോ. തോമസ് മാത്യു (യു.എസ്.എ.), ഫ്രാൻസിസ് (യു.എസ്.എ), പരേതനായ ജോസഫ്.

മരുമക്കൾ: അന്നാമ്മ (യു.എസ്.എ.), ചേച്ചമ്മ, ലൂക്കാച്ചൻ (കൂത്താട്ടുകുളം), തോമസ് മഠത്തിപ്പറമ്പിൽ, അനില (യു.എസ്.എ.), മെയ്‌മോൾ (യു.എസ്.എ.).


Post a Comment

Previous Post Next Post