താമരശ്ശേരി : കരിമ്പാലകുന്ന് , പള്ളിപ്പറമ്പിൽ മൊയ്തീൻ (75) നിര്യാതനായി.

ഭാര്യ : ഉമൈബ

മക്കൾ :അഷ്റഫ്,ആമിന , സുലൈമാൻ .

മരുമക്കൾ : ഷബ്ന ,
നസീമ,
അസൈനാർ.

മയ്യത്ത് നമസ്കാരം ഇന്ന് 6/1/2024 ശനി രാവിലെ 10.30മണിക്ക് കരിമ്പാലകുന്ന് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post