കൊടുവള്ളി : പാലിയേറ്റീവ് പ്രവർത്തക കരുവൻപൊയിൽ കാരക്കുഴിയിൽ റൈഹാനത്ത് (48) നിര്യാതയായി.

ഖബറടക്കം ഇന്ന് (26-02-2024-തിങ്കൾ) രാവിലെ 09:30-ന് ചുള്ളിയാട് ജുമാ മസ്ജിദിൽ.

പിതാവ്: പരേതനായ കെ.കെ. ഹുസൈൻ.

മാതാവ്: വി. പി സുഹ്റ.

സഹോദരങ്ങൾ: നദീറ, ശരീഫ, നഷീദ, ഫസീല, പരേതനായ മുസ് ലിഹ്.


Post a Comment

Previous Post Next Post