തിരുവമ്പാടി:
താഴെ തിരുവമ്പാടി ചെറുകയിൽ ഉമ്മർ (63) നിര്യാതനായി.
പിതാവ്: ഉസ്സൻകുട്ടി
മാതാവ്:ആയിഷ
ഭാര്യ: ഫാത്തിമ
മക്കൾ: ശിഹാബ്, സഫീന, മുഹമ്മദ് റാഫി .
മരുമക്കൾ: സുബൈർ (പുല്ലുരാംപാറ),ഷമീറ (അമ്പലക്കണ്ടി), റിസ്ലല( തച്ചണ്ണ)
സഹോദരങ്ങൾ: മുഹമ്മദ്,അബ്ദുൽ ഗഫൂർ, സൈനബ, പരേതനായ അബ്ദുൽ സലാം (ചെറുഞ്ഞി).
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.
Post a Comment