തിരുവമ്പാടി: 
അമ്പലപ്പാറ തയ്യിൽ അഹമ്മദ്കുട്ടി(74) നിര്യാതനായി.         

തിരുവമ്പാടിയിൽ ദീർഘകാലം തയ്യിൽ സോഡാ കമ്പനി നടത്തിയിരുന്നു.  

 ഭാര്യ : ഫാത്തിമ കോട്ടക്കൽ മൂച്ചിക്കാടൻ കുടുംബാഗം         

മക്കൾ: ഷാജി,ലൈല, സലീന,സുബൈർ, ഫെബിന                                                

മരുമക്കൾ: ഷാജി തോട്ടുമുക്കം, നാസർ അരീക്കോട്, ഷാജഹാൻ മാവൂർ, താഹിറ വെളിമണ്ണ, ഹസീന മുക്കം. 

  സഹോദരങ്ങൾ: ബീരാൻ, കുഞ്ഞി മുഹമ്മദ് (കുഞ്ഞാണി), മൂസ (ടി.കെ സോഡാ), ഫാത്തിമ, യൂസുഫ്                                                            
മയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 9.30ന് താഴെ തട്ടേക്കാട് ജുമാമസ്ജിദിൽ


Post a Comment

أحدث أقدم