കോടഞ്ചേരി : വേളംകോട് ചെമ്പാട്ട് എൽദോയുടെ ഭാര്യ സാലി (52) നിര്യാതയായി.
തോട്ടുമുക്കം തെക്കേടത്ത്
കുടുംബാംഗമാണ് പരേത
മകൾ: മിഥുല
മരുമകൻ: ജിനീഷ് ഇരിട്ടി.
സംസ്കാരം
നാളെ ഞായറാഴ്ച
ഉച്ചയ്ക്ക് 1ന് ഭവനത്തിൽ ആരംഭിച്ച്
വേളംകോട് യാക്കോബായ സുറിയാനി പള്ളിയിൽ.

إرسال تعليق