കോടഞ്ചേരി : കുപ്പായക്കോട് ചൊള്ളാമഠത്തിൽ പരേതനായ സി.സി ജോസഫിന്റെ മകൻ 
സി ജെ സ്കറിയ (റിട്ട .സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി - 74) നിര്യാതനായി.

സംസ്കാരം നാളെ ( 18/02/2024) ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ.

ഭാര്യ:ത്രേസ്യാമ്മ കെ.വി.( റിട്ട. അദ്ധ്യാപിക ) കുരുവംപ്ലാക്കിൽ കുടുംബാഗം.

മക്കൾ
: ഫ്രഡ്‌ലി (അദ്ധ്യാപിക ഹോളി ഫാമിലി എച്ച്.എസ്.എസ്. കട്ടിപ്പാറ)
സാം സ്കറിയ( മാനേജർ എച്ച്. എ.എൽ,ബാംഗ്ലൂർ)

മരുമക്കൾ: സിജു ചാക്കോ പേണ്ടാനത്ത്( സൂര്യ ട്രെഡേഴ്‌സ് ചക്കിട്ടപ്പാറ)
നീതു ജോർജ്(സീനിയർ എഞ്ചിനീയർ ഹിറ്റാച്ചി,ബാംഗ്ലൂർ).

Post a Comment

أحدث أقدم