തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ കിഴക്കേപറമ്പിൽ കെ.റ്റി. ജോസഫ് (കൊച്ചേട്ടൻ-87) നിര്യാതനായി.

ഭാര്യ: പരേതയായ അന്നമ്മ കോലോത്ത് കുടുംബാംഗം.

മക്കൾ: തങ്കമ്മ,
തോമസ്,
ജോസ്,
ബെന്നി (യു. കെ),
ജെയിംസ്,
വിൻസി (യു.എസ്).

മരുമക്കൾ: ജോർജ് കുമരപ്പിള്ളിൽ (കൂടരഞ്ഞി),
ഗ്രേസി നടുവത്താനിയിൽ,
സോളി പുതുപ്പറമ്പിൽ (തിരുവമ്പാടി),
ഷീജ (യു.കെ),
മഞ്ജു പേടിക്കാട്ടുകുന്നേൽ,
ജോൺസൺ താമരക്കാട്ട് (യു.എസ്).

സംസ്കാരം നാളെ (10-05-2025-ശനി) രാവിലെ 08:30-ന് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post