വടകര: ആയഞ്ചേരിയില്‍ നിന്നും പതിനാലു വയസുകാരനെ കാണാനില്ലെന്ന് പരാതി.

ഒതയോത്ത് അഷ്‌റഫ് തങ്ങളുടെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്.

കഴിഞ്ഞദിവസം വൈകുന്നേരം
4 മണിക്ക് ശേഷം വീട്ടുകാരോട് പറയാതെ കുട്ടി വീടുവിട്ട് പോവുകയായിരുന്നു.
തുടര്‍ന്ന് രാത്രിയായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോട ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക👇

7034006085, 

9961336757



Post a Comment

أحدث أقدم