തിരുവമ്പാടി :
വായനദിനത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വായന ദിനപ്രതിജ്ഞയോടെ വായനമാസാചരണത്തിന് തുടക്കമായി.
ഹെഡ്മാസ്റ്റർ സുനിൽ പോൾ വായനദിന സന്ദേശം നൽകി.
ക്ലാസ് ലൈബ്രറി , വായനക്കൂട്ടം എന്നിവയുടെ ഉദ്ഘാടനവും,തുടർന്ന് പുസ്തകാസ്വാദനം, പ്രസംഗം, കവിതാലാപനവും നടത്തി.
വിദ്യാർത്ഥികളായ യാദവ് കൃഷ്ണ അഥീന ഫൈസൽ, പ്രതീഖ് വി നമ്പ്യാർ, ക്രിസ്റ്റീന ജോസ്, റൗള ഷെരീഫ, എയ്ഞ്ചലീന ജോസ് ,ആബേൽ റിന്റോ അധ്യാപകരായ ബിന്ദു വി.കെ, ആഗി തോമസ്, സി. മേരി ജോബ്, ലിസി കെ.പി, മോളി കുര്യൻ, ഡോണ തോമസ് അബ്ദുറബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
إرسال تعليق