തിരുവമ്പാടി :
സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക കുന്നത്ത് മേരി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ പി.സി കുര്യൻ ( വിമുക്ത ഭടൻ)
സഹോദരങ്ങൾ:
ജോസഫ് ( പുനെ )ആനി (ചിറ്റൂർ) , ബ്രിജിറ്റ് (തിരുവാമ്പാടി).
പരേതരായ സിസ്റ്റർ ബർണാഡ, സിസ്റ്റർ നിവേഡ, സെബാസ്റ്റ്യൻ.
സംസ്കാരം : നാളെ (26/06/2025) 2:30 നു തിരുവമ്പടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
إرسال تعليق