തിരുവമ്പാടി :
തറിമറ്റം, താഴത്തുവീട്ടിൽ
ഉണ്ണി ഗോവിന്ദൻ (80) നിര്യാതനായി.

ഭാര്യ: സുമതി.

മക്കൾ: രാജേഷ്. രാജിഷ.

മരുമകൾ :സജിനി ,ശിവൻ.

സംസകാരം : നാളെ 15/07/2025 രാവിലെ
11 മണിക്ക് തിരുവമ്പാടി പെതുശ്മശനത്തിൽ

Post a Comment

أحدث أقدم