തിരുവമ്പാടി : പുല്ലുരാംപാറ കാഞ്ഞിരത്തിങ്കൽ തോമസ് (90) നിര്യാതനായി.

ഭാര്യ : പരേതയായ ത്രേസ്യാമ്മ കോതമംഗലം തറപ്പേൽ കുടുംബാംഗം.

മക്കൾ : ജോസ് (മുള്ളൻകുന്ന്) , ജോൺസൺ (മുള്ളൻകുന്ന്) , ജോളി (റിട്ട. കായിക അധ്യാപിക - സെന്റ്.ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ ).

മരുമക്കൾ : മേഴ്സി, സാലി, മാത്തുക്കുട്ടി കുമ്പളാനിയിൽ ( പുല്ലുരാംപാറ ).

സംസ്ക്കാരം നാളെ ഞായർ (06/07/2025 ) രാവിലെ 11.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

ഭൗതികദേഹം , 
മരുമകൻ മാത്തുക്കുട്ടി കുമ്പളാനിയുടെ പള്ളിപ്പടിയിലെ ഭവനത്തിൽ പൊതു ദർശനത്തിനായി എത്തിച്ചിട്ടുണ്ട്.


Post a Comment

أحدث أقدم