താമരശ്ശേരി :
ആഗസ്റ്റ് -30
താമരശ്ശേരി കാർഷിക ഗ്രാമ വികസന ബാങ്കിന്റെയും മുക്കം CALICUT EYES കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ബാങ്ക് ഹാളിൽ പ്രസിഡണ്ട് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു
ബാങ്ക് ഡയറക്ടർ
ടി സി വാസു അദ്ധ്യക്ഷത വഹിച്ചു
ഡയറക്ടർ ബി ആർ ബെന്നി മാനേജർ
എം ദീപ ചീഫ് ടെക്നീഷ്യൻ സഹൽ ചെറുവാടി സൂപ്പർവൈസർ പി മുഹമ്മദ് ഷബീർ കെ വിജയകുമാർ എന്നിവർ സംസാരിച്ചു
ക്യാമ്പിന് കെ അവന്തിക ആർ ഹിബ എൻ എ അഭിജിത്ത് കെ പി അഖിൽ
എം ശ്രീജ ഏ വി വിജീഷ് സി കെ ഷീന കെ രാജൻ നേതൃത്വം നൽകി ഡയറക്ടർ എൻ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ പി ബിജീഷ് നന്ദിയും പറഞ്ഞു.
إرسال تعليق