തിരുവമ്പാടി : ഇരുമ്പകം മങ്ങാട്ട് ബേബിയുടെ ഭാര്യ മേരി (73) നിര്യാതയായി.
പുന്നക്കൽ അറക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: സിനി ബേബിച്ചൻ, റിൻസി റോബി, സിസ്റ്റർ റാണി മരിയ എസ് എ ബി എസ് (ജർമ്മനി), റിജേഷ് അഗസ്റ്റിൻ.
മരുമക്കൾ:
ബേബിച്ചൻ തെക്കേകരോട്ട് (ചെമ്പുകടവ്),
പരേതനായ റോബി ചക്കാലയിൽ (തോട്ടുംമുഴി),
ജിന്റു റിജേഷ് എടപ്പാറയിൽ (കട്ടിപ്പാറ).
സംസ്കാരം നാളെ (10-09-2025-ബുധൻ) രാവിലെ 09:30-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
സഹോദരങ്ങൾ: ജോയി, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ആനീസ്, ഫിലോ, ലൂസി, പയസ്, ബെന്നി, ജിജി.
Post a Comment