ഓമശ്ശേരി:
കാരശ്ശേരി ഓടത്തെരുവ് കോയിസ്സൻ മകൻ ജബ്ബാർ (45) മരണപ്പെട്ടു.
ഇന്നലെ രാത്രി എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കു പറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കൂടത്തായി മണി മുണ്ട ചെന്നിക്കൽ കുഞ്ഞാലിയുടെ മരുമകനാണ്.
സഹോദരൻ : ലത്തീഫ്
മയ്യിത്ത് ഓടത്തെരുവിലുള്ള വീട്ടിലേക്ക് കൊണ്ടുവരും.
Post a Comment