കൂടരഞ്ഞി : കല്പിനി മുണ്ടാട്ടുചുണ്ടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി.

ആലക്കോട് കാഞ്ഞിരക്കാട്ടുകുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ബേബി,
ജോണി (പയ്യാവൂർ),
ജോസ് (പൈസഗിരി),
ലിസി (കണ്ണൂർ),
സജി (പേരാവൂർ),
ജോയി (കരുവംചാൽ),
സാലി (ആലക്കോട്),
ഗ്രേസി (മണിക്കടവ്),
മോളി (ചെമ്പൻതൊട്ടി),
സാജു (പയ്യാവൂർ).

മരുമക്കൾ: 
ലിസി, 
പരേതയായ ഗ്രേസി, 
ആൻസി, 
സാൽ, 
ലിജി, 
ഷെർലി, 
പരേതനായ ബെന്നി, 
സണ്ണി, 
ബാബു

സംസ്‍കാരം നാളെ (26-09-2025-വെള്ളി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Post a Comment

أحدث أقدم