കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പടുത്തി.
മാതാവിനൊപ്പം കുളിക്കാനെത്തിയ പൊന്നാനി സ്വദേശി കൊടുവള്ളി താമസക്കാരായ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്.
ഇതിൽ 12 വയസ്സുള്ള മകനെ നാട്ടുകാർ രക്ഷപ്പെടുത്തി.
10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തുകയാണ്.
إرسال تعليق