കൂടരഞ്ഞി :
തടത്തിൽ ലുക്കാച്ചൻ ടി വി. (73) നിര്യാതനായി.

ഭാര്യ: മേരി വടക്കേൽ വാലില്ലാപുഴ കുടുംബാംഗം ആണ്.

മക്കൾ: ബിജു , സിജി .
മരുമക്കൾ : ദീപ (പാധാർ, നിലമ്പൂർ), ജിജി ചക്കുമ്മൂട്ടിൽ (തിരുവമ്പാടി).

സംസ്കരം നാളെ (ചൊവ്വ -16-9-25) 3 ന് സ്വഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .
സഹോദരങ്ങൾ : ജോർജ് ( തോട്ടുമുക്കം) , ജോസഫ് ( തോട്ടുമുക്കം), ഫാ. ഫ്രാൻസിസ് (യു എസ് എ) , സിസ്റ്റർ ആനീസ് (മുംബെ), വിൻസൻ്റ് പനമ്പിലവ്, സിസ്റ്റർ സൂന ( യു പി) , സിസ്റ്റർ ജയിൻ മേരി (ആസാം), ജെസ്സി (പാലാ) , തോമസ് ( പുല്ലൂരാംപാറ).

Post a Comment

Previous Post Next Post