തിരുവമ്പാടി:
പുല്ലൂരാംപാറ, പോർങ്ങോട്ടൂർ ഐ.ഡി.സി ഹിഫ്ളുൽ ഖുർആൻ അക്കാഡമിയിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് യാസീൻ പറതൊടിക്ക് പുല്ലൂരാംപാറ യൂണിറ്റ് എസ്.എസ്.എഫ്, എസ്. വൈ. എസ്, കേരള മുസ്‌ലിം ജമാഅത്ത് എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
റിൻശാദ് നൂറാനി അനുമോദന പ്രസംഗം നടത്തി.ശഫീഖ് നൂറാനി പ്രാർത്ഥന നടത്തി. സലാം, ബഷീർ,ഷംസുദ്ദീൻ ഫാസിൽ, ശിനാസ്, അസ്മിൽ സംബന്ധിച്ചു.
ഫോട്ടോ :
ഹാഫിള് മുഹമ്മദ് യാസീന് പറതൊടിക്ക് പുല്ലൂരാം പാറയിൽ നൽകിയ സ്വീകരണം
إرسال تعليق