ഓമശ്ശേരി :
കോഴിക്കോട് ജില്ല സമസ്ത വർക്കിംഗ് പ്രസിഡണ്ടും കേരള ബാഖവി മജ്‌ലിസുൽ ഉലമ ജനറൽ സെക്രട്ടറിയും ചേന്നമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് സ്ഥാപകരിൽ പ്രമുഖനും,മുൻ പ്രിൻസിപ്പലും, പ്രസിഡണ്ടും ആയിരുന്ന യു കെ അബ്ദുല്ലത്തീഫ് മൗലവി മരണപ്പെട്ടു
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5:15 ന് അമ്പലക്കണ്ടി പുതിയൊത്തു പള്ളിയിൽ
Post a Comment