പുതുപ്പാടി:
വെസ്റ്റ് കൈതപ്പൊയിൽ ചാലപ്പടിക്കൽ സുബൈദ ഭാനു വി.ടി (72)നിര്യാതയായി.
(റിട്ടയേർഡ് അധ്യാപക എ. കെ. ടി .എം .എൽ പി സ്കൂൾ മണൽവയൽ)
പുതുപ്പാടി ഗവ: ഹൈസ്ക്കൂൾ റിട്ടേർഡ് ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറാണ് ഭർത്താവ്.
മക്കൾ : താഹിറ ബാനു, ഡോ.അമീർ ഖാലിദ്, ജുബൈരിയ്യ, നസീഹ .
മരുമക്കൾ: അബ്ദുൽ ശുക്കൂർ കരുവൻപൊയിൽ,
ഡോ. സമീറ പി.കെ, മുഹമ്മദ് ഇഖ്ബാൽ കൊടുവള്ളി , അമ്മാർ അരീക്കോട്.
മയ്യത്ത് നിസ്ക്കാരം ഇന്ന് ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.

إرسال تعليق