തിരുവമ്പാടി :
പുല്ലൂരാംപാറ 17ാം വാർഡ് പഞ്ചായത്ത് ഫണ്ട്
3 ലക്ഷം രൂപ ഉപയോഗിച്ച് പണിപൂർത്തീകരിച്ച
പാൽ സൊസൈറ്റി റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.

 കുരിയാച്ചൻ തെങ്ങും മുട്ടിൽ, റഫിഖ് മലയിൽതൊടി, സോമി വെട്ട് ക്കാട്ടിൽ , നജീബ് കൊച്ച് പറമ്പിൽ ,
ജോർജ് പുതിയ കുന്നേൽ - ജോഷി പുല്ല്ക്കാട്ട് . മജിദ് Tk, ജോസ് പുളിക്കാട്ട് , ജോയ്  ,
ആശിഖ് വൈത്തല തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم