കോഴിക്കോട്:
കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ് സർവകലാശാല റിട്ട. രജിസ്ട്രാറും ഫിനാൻസ് ഓഫിസറുമായ ഡോ. എം. അബ്ദുൽ അസീസ് (89) നിര്യാതനായി.
ചാലപ്പുറം ചെമ്പക ഹൗസിങ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം.
ഭാര്യ. ഡോ. കുൽസം ബീവി.
മക്കൾ: അൻവർ, അൻസാരി, അജ്മൽ, അഫ്സൽ.
മരുമക്കൾ: ദീന, ഷബാന, റിസ്വാന.
മയ്യത്ത് നമസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് നാലുമണിക്ക് പുതിയപാലം മുജാഹിദ് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

إرسال تعليق